ചിത്രം : നായിക
.
രചന : ശ്രീകുമാരന്‍ തമ്പി
.
സംഗീതം :എം കെ അര്ജ്ജുനന്
.
പാടിയത് : കെ.ജെ. യേശുദാസ്
.
.
ഒഹോ… ഓ… ഓ.. ഓ..
ഒഹോ… ഓ… ഓ… ഓ..
കസ്തൂരി മണക്കുന്നല്ലോ കാറ്റേ
നീ വരുമ്പോള്‍
കണ്മണിയേ കണ്ടുവോ നീ
കവിളിണ തഴുകിയോ നീ
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി
നീ വരുമ്പോള്‍
കള്ളിയവള്‍ കളി പറഞ്ഞോ
കാമുകന്റെ കഥ പറഞ്ഞോ
നീലാഞ്ജനപ്പുഴയില്‍ നീരാടി നിന്ന നേരം
നീ നല്‍കും കുളിരലയില്‍ പൂമേനി പൂത്ത നേരം (2)
എന്‍ നെഞ്ചില്‍ ചാഞ്ഞിടുമാ തളിര്‍ലത നിന്നുലഞ്ഞോ
എന്‍ രാഗമുദ്ര ചൂടും
ചെഞ്ചുണ്ട് വിതുമ്പി നിന്നോ
( കസ്തൂരി…..)
നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്രപൂവിരിയും
നാണത്താല്‍ നനഞ്ഞ കവിള്‍ത്താരുകളില്‍ സന്ധ്യ പൂക്കും (2)
ചെന്തളിര്‍ ചുണ്ടിണയില്‍ മുന്തിരിത്തേന്‍ കിനിയും
തേന്‍ ചോരും വാക്കിലെന്റെ
പേരു തുളുമ്പി നില്ക്കും
( കസ്തൂരി..... )

.
രചന : ശ്രീകുമാരന്‍ തമ്പി
.
സംഗീതം :എം കെ അര്ജ്ജുനന്
.
പാടിയത് : കെ.ജെ. യേശുദാസ്
.
.
ഒഹോ… ഓ… ഓ.. ഓ..
ഒഹോ… ഓ… ഓ… ഓ..
കസ്തൂരി മണക്കുന്നല്ലോ കാറ്റേ
നീ വരുമ്പോള്‍
കണ്മണിയേ കണ്ടുവോ നീ
കവിളിണ തഴുകിയോ നീ
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി
നീ വരുമ്പോള്‍
കള്ളിയവള്‍ കളി പറഞ്ഞോ
കാമുകന്റെ കഥ പറഞ്ഞോ
നീലാഞ്ജനപ്പുഴയില്‍ നീരാടി നിന്ന നേരം
നീ നല്‍കും കുളിരലയില്‍ പൂമേനി പൂത്ത നേരം (2)
എന്‍ നെഞ്ചില്‍ ചാഞ്ഞിടുമാ തളിര്‍ലത നിന്നുലഞ്ഞോ
എന്‍ രാഗമുദ്ര ചൂടും
ചെഞ്ചുണ്ട് വിതുമ്പി നിന്നോ
( കസ്തൂരി…..)
നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്രപൂവിരിയും
നാണത്താല്‍ നനഞ്ഞ കവിള്‍ത്താരുകളില്‍ സന്ധ്യ പൂക്കും (2)
ചെന്തളിര്‍ ചുണ്ടിണയില്‍ മുന്തിരിത്തേന്‍ കിനിയും
തേന്‍ ചോരും വാക്കിലെന്റെ
പേരു തുളുമ്പി നില്ക്കും
( കസ്തൂരി..... )