ചെമ്പകവല്ലികളില്‍
ചിത്രം : അറബിയും ഒട്ടകവും പി മാധവന്‍ നായരും
രചന : രാജീവ് ആലുങ്കല്‍
സംഗീതം : എം ജി ശ്രീകുമാര്‍
പാടിയത് : എം ജി ശ്രീകുമാര്‍ , ശ്വേത
.
ചെമ്പകവല്ലികളില്‍ തുളൂമ്പിയ ചന്ദന മാമഴയില്‍
എന്തിനു വെറുതേ നനയുവതിന്നീ തങ്കനിലാവഴകേ
ചന്ദ്രനദിക്കരയില്‍ തിളങ്ങണ പൊന്‍പിറയെപ്പോലെ
എന്തിനു നീയിന്നങ്ങനെയിങ്ങനെ മിന്നി മിനുങ്ങുന്നേ
പൂമരത്തണലില്‍ തെന്നല്‍ പല്ലവികേട്ടിട്ടോ
രാമുകില്‍ച്ചെരുവില്‍ ശവ്വാല്‍ക്കിളികള ചിലച്ചിട്ടോ
മണലാഴിത്തരിയില്‍ വിരിയണ സ്വര്‍ണ്ണം കണ്ടിട്ടോ
(ചെമ്പകവല്ലികളില്‍ ...)
വെണ്ണക്കല്‍പ്പടവില്‍ മിനുങ്ങണ മംഗള ചന്ദ്രികയില്‍
ചെണ്ടുമലര്‍ വണ്ടുകളെ കണ്ടതില്ലെന്നോ
ആമ്പല്‍ക്കാവുകളില്‍ തുളിക്കണ അല്ലിയിളം കുളിരില്‍
പണ്ടിതിലേ പോയവരൊന്നും മിണ്ടിയില്ലെന്നോ
നറുതെന്നല്‍ നന്തുണിയില്‍ നന്മകള്‍ മീട്ടി
അരയാലില കളിയൂഞ്ഞാലില്‍ ഓര്‍മ്മകള്‍ പാടി
അന്തിയ്ക്കാലവട്ട ചേലിലാടാം ആലോലം
നഗുമോ ഓ മു ഗനലേ നീനാജാലീ തെലിസീ..
സുനുനു സുനുനു സുനുനു സുനുനു..
(ചെമ്പകവല്ലികളില്‍ ...)
കള്ളക്കൌമാരം അലക്കിയ വെള്ളിവെയില്‍പ്പുഴയില്‍
ഇന്നലെകള്‍ നീന്തി വരും ചേലു കണ്ടെന്നോ
ചെല്ലത്താമ്പാളം ഒരുക്കിയ ചില്ലു കിനാവനിയില്‍
ഇത്തിരി നാള്‍ ഒത്തുണരാന്‍ കാത്തിരുന്നെന്നോ
നാടോടി പൂങ്കുയിലേ ഇക്കരെയാണോ
മനമാകെയും നിറനാണ്യങ്ങള്‍ തേടുകയല്ലോ
തങ്കത്താമരക്കിളി ആടുന്നേ ഓലോലം
(ചെമ്പകവല്ലികളില്‍ ...)
Thursday, 15 December 2011
Arabiyum Ottakavum P Madhavan Nairum : Chempakavallikalil
Chempakavallikalil
Lyrics : Rajeev Alunkal
Singers : MG Sreekumar, Shweta Mohan
Chembakavallikalil thulumpiya
chandana maamazhayil
Enthinu veruthe nanayuvathinnee thankanilaavazhake
Chandra nadikkarayil
thilangana ponpirayeppole
Enthinu neeyinnanganeyingane
minni minungunnen
Poomarathanalil thennal
pallavi kettitto
Raamukil cheruvil
shavvaalkkilikalchilachitto
manalaazhithariyil viriyana swarnnam kanditto
(Chembakavallikalil)
Vennakkalpadavil minungana
mangala chandrikayil
chendumalar vandukale kandathillenno
aambalkkaavukalil thulikkana
alliyilam kuliril
pandithile poyavaronnum
mindiyillenno
naruthennal nanthuniyil
nanmakal meetti
arayaalila kaliyoonjaalil
ormmakalaadi
anthikkaalavattam chelil
aadaam aalolam
nagumo oh..mu ganale neenaajaalee thelisee
sununu sununu sununu sununu
(Chembakavallikalil)
Kallakkoumaaram alakkiya
velliveyil puzhayude
innalekal neenthi varum
chelu kandenno
chellathaambaalam orungiya
chillu kinaavaniyil
ithiri naal othunaraan
kaathirunnenno
naadodi poonkuyile ikkareyaano
manamaakeyu
Lyrics : Rajeev Alunkal
Singers : MG Sreekumar, Shweta Mohan
Chembakavallikalil thulumpiya
chandana maamazhayil
Enthinu veruthe nanayuvathinnee thankanilaavazhake
Chandra nadikkarayil
thilangana ponpirayeppole
Enthinu neeyinnanganeyingane
minni minungunnen
Poomarathanalil thennal
pallavi kettitto
Raamukil cheruvil
shavvaalkkilikalchilachitto
manalaazhithariyil viriyana swarnnam kanditto
(Chembakavallikalil)
Vennakkalpadavil minungana
mangala chandrikayil
chendumalar vandukale kandathillenno
aambalkkaavukalil thulikkana
alliyilam kuliril
pandithile poyavaronnum
mindiyillenno
naruthennal nanthuniyil
nanmakal meetti
arayaalila kaliyoonjaalil
ormmakalaadi
anthikkaalavattam chelil
aadaam aalolam
nagumo oh..mu ganale neenaajaalee thelisee
sununu sununu sununu sununu
(Chembakavallikalil)
Kallakkoumaaram alakkiya
velliveyil puzhayude
innalekal neenthi varum
chelu kandenno
chellathaambaalam orungiya
chillu kinaavaniyil
ithiri naal othunaraan
kaathirunnenno
naadodi poonkuyile ikkareyaano
manamaakeyu
HARIVARASANAM
Harivarasanam Viswamohanam
Haridadhiswaram Aaradhyapadhukam
Arivimardhanam Nithyanarthanam
Hariharatmajam Devamashreye
Saranam Ayyappa Swamy Saranam Ayyappa
Saranam Ayyappa Swamy Saranam Ayyappa
Saranakirtanam Bakhtamanasam
Bharanalolupam Narthanalasam
Arunabhasuram Bhoothanayakam
Hariharatmajam Devamashreye
Saranam Ayyappa Swamy Saranam Ayyappa
Saranam Ayyappa Swamy Saranam Ayyappa
Pranayasathyakam Praananayakam
Pranathakalpakam Suprabhanjitham
Pranavamanidram Keerthanapriyam
Hariharatmajam Devamashreye
Saranam Ayyappa Swamy Saranam Ayyappa
Saranam Ayyappa Swamy Saranam Ayyappa
Thuragavahanam Sundarananam
Varagadhayudham Vedavavarnitham
Gurukrupakaram Keerthanapriyam
Hariharatmajam Devamashreye
Saranam Ayyappa Swamy Saranam Ayyappa
Saranam Ayyappa Swamy Saranam Ayyappa
Tribuvanarchitam Devathathmakam
Trinayanam Prabhum Divyadeshikam
Tridashapoojitham Chinthithapradam
Hariharatmajam Devamashreye
Saranam Ayyappa Swamy Saranam Ayyappa
Saranam Ayyappa Swamy Saranam Ayyappa
Bhavabhayapaham Bhavukavaham
Bhuvanamo
Haridadhiswaram Aaradhyapadhukam
Arivimardhanam Nithyanarthanam
Hariharatmajam Devamashreye
Saranam Ayyappa Swamy Saranam Ayyappa
Saranam Ayyappa Swamy Saranam Ayyappa
Saranakirtanam Bakhtamanasam
Bharanalolupam Narthanalasam
Arunabhasuram Bhoothanayakam
Hariharatmajam Devamashreye
Saranam Ayyappa Swamy Saranam Ayyappa
Saranam Ayyappa Swamy Saranam Ayyappa
Pranayasathyakam Praananayakam
Pranathakalpakam Suprabhanjitham
Pranavamanidram Keerthanapriyam
Hariharatmajam Devamashreye
Saranam Ayyappa Swamy Saranam Ayyappa
Saranam Ayyappa Swamy Saranam Ayyappa
Thuragavahanam Sundarananam
Varagadhayudham Vedavavarnitham
Gurukrupakaram Keerthanapriyam
Hariharatmajam Devamashreye
Saranam Ayyappa Swamy Saranam Ayyappa
Saranam Ayyappa Swamy Saranam Ayyappa
Tribuvanarchitam Devathathmakam
Trinayanam Prabhum Divyadeshikam
Tridashapoojitham Chinthithapradam
Hariharatmajam Devamashreye
Saranam Ayyappa Swamy Saranam Ayyappa
Saranam Ayyappa Swamy Saranam Ayyappa
Bhavabhayapaham Bhavukavaham
Bhuvanamo
HARIVARASANAM
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാദ്ധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണകീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയസാത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്പ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭായഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ഹരിദധീശ്വരം ആരാദ്ധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണകീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയസാത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്പ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭായഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
Subscribe to:
Posts (Atom)